ഇത് നിർമ്മാണത്തിലുള്ള വെബ് സൈറ്റാണ്. ഇതിന്റെ ഉളളടക്കം അപൂർണമാണ്.

കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്ത്

വയനാട് ജില്ലയിലെ വൈത്തിരി താലൂക്കിലാണ് കല്‍പ്പറ്റ ബ്ലോക്ക് സ്ഥിതി ചെയ്യുന്നത്. കോട്ടത്തറ, പടിഞ്ഞാറത്തറ, വെങ്ങപ്പള്ളി, തരിയോട്, പൊഴുതന, വൈത്തിരി, മേപ്പാടി, മൂപ്പൈനാട്, മുട്ടില്‍ എന്നീ ഗ്രാമ പഞ്ചായത്തുകളാണ് കല്‍പ്പറ്റ ബ്ലോക്കില്‍ ഉള്‍പ്പെടുന്നത്. കോട്ടത്തറ, വെങ്ങപ്പള്ളി, മുട്ടില്‍ നോര്‍ത്ത്, മുട്ടില്‍ സൗത്ത്, പൊഴുതന, അച്ചൂരാനം, തരിയോട്, കാവുമന്ദം, കോട്ടപ്പടി, വെള്ളാര്‍മല, മൂപ്പൈനാട്, തൃക്കൈപ്പറ്റ എന്നീ വില്ലേജുകളിലായി വ്യാപിച്ചു കിടക്കുന്ന കല്‍പ്പറ്റ ബ്ലോക്കിന് 582.21 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണ്ണമുണ്ട്. അതിരുകള്‍ വടക്ക് പനമരം ബ്ലോക്ക് കിഴക്ക് സുല്‍ത്താന്‍ ബത്തേരി ബ്ലോക്ക്, തമിഴ്നാട് സ്റ്റേറ്റ് തെക്ക് നിലമ്പൂര്‍ കൊടുവള്ളി ബ്ലോക്കുകളും, പടിഞ്ഞാറ് കുന്നുമ്മല്‍, പേരാമ്പ്ര ബ്ലോക്കുകളുമാണ്. കേരളത്തില്‍ ഏറ്റവും കൂടുതല്‍ മഴ ലഭിക്കുന്ന ലക്കിടി എന്ന സ്ഥലം ഈ ബ്ലോക്കിലാണ്.

കെ കെ ഹനീഫ

പ്രസിഡൻ്റ്

ജിൻസി സണ്ണി

വൈസ് പ്രസി‍ഡണ്ട് & ചെയർപേഴ്സൺ, ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

അരുൺ ദേവ്

ചെയർപേഴ്സൺ, വികസന സ്റ്റാന്‍ഡിംഗ് കമ്മിററി

ബി സുരേഷ് ബാബു

ചെയർപേഴ്സൺ, ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

ബുഷറ

ചെയർപേഴ്സൺ, ആരോഗ്യവും വിദ്യാഭ്യാസവും സ്റ്റാന്‍ഡിംഗ് കമ്മിററി

സുരേന്ദ്രൻ പി എൻ

സെക്രട്ടറി, ബ്ലോക്ക് പ‍‍ഞ്ചായത്ത്

ഞങ്ങളെക്കുറിച്ച്

ഒറ്റ നോട്ടത്തില്‍

വയനാട് ജില്ലയിലെ വൈത്തിരി താലൂക്കിലാണ് കല്‍പ്പറ്റ ബ്ലോക്ക് സ്ഥിതി ചെയ്യുന്നത്. കോട്ടത്തറ, പടിഞ്ഞാറത്തറ, വെങ്ങപ്പള്ളി, തരിയോട്, പൊഴുതന, വൈത്തിരി, മേപ്പാടി, മൂപ്പൈനാട്, മുട്ടില്‍ എന്നീ ഗ്രാമ പഞ്ചായത്തുകളാണ് കല്‍പ്പറ്റ ബ്ലോക്കില്‍ ഉള്‍പ്പെടുന്നത്. കോട്ടത്തറ, വെങ്ങപ്പള്ളി, മുട്ടില്‍ നോര്‍ത്ത്, മുട്ടില്‍ സൗത്ത്, പൊഴുതന, അച്ചൂരാനം, തരിയോട്, കാവുമന്ദം, കോട്ടപ്പടി, വെള്ളാര്‍മല, മൂപ്പൈനാട്, തൃക്കൈപ്പറ്റ എന്നീ വില്ലേജുകളിലായി വ്യാപിച്ചു കിടക്കുന്ന കല്‍പ്പറ്റ ബ്ലോക്കിന് 582.21 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണ്ണമുണ്ട്.  

കൂടുതൽ വായിക്കുക
K-SMART App

K-SMART - Mobile App

Download Now

decorative icons

ബ്ലോക്ക് പഞ്ചായത്തിൻ്റെ ചരിത്രം

ബ്ലോക്ക് പഞ്ചായത്തിന്‍റെ സ്ഥിതി വിവരകണക്കുകള്‍ വയനാട് ജില്ലയിലെ വൈത്തിരി താലൂക്കിലാണ് കല്‍പ്പറ്റ ബ്ലോക്ക് സ്ഥിതി ചെയ്യുന്നത്. കോട്ടത്തറ, പടിഞ്ഞാറത്തറ, വെങ്ങപ്പള്ളി, തരിയോട്, പൊഴുതന, വൈത്തിരി, മേപ്പാടി, മൂപ്പൈനാട്, മുട്ടില്‍ എന്നീ ഗ്രാമ പഞ്ചായത്തുകളാണ് കല്‍പ്പറ്റ ബ്ലോക്കില്‍ ഉള്‍പ്പെടുന്നത്. കോട്ടത്തറ, വെങ്ങപ്പള്ളി, മുട്ടില്‍ നോര്‍ത്ത്, മുട്ടില്‍ സൗത്ത്, പൊഴുതന, അച്ചൂരാനം, തരിയോട്, കാവുമന്ദം, കോട്ടപ്പടി, വെള്ളാര്‍മല, മൂപ്പൈനാട്, തൃക്കൈപ്പറ്റ എന്നീ വില്ലേജുകളിലായി വ്യാപിച്ചു കിടക്കുന്ന കല്‍പ്പറ്റ ബ്ലോക്കിന് 582.21 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണ്ണമുണ്ട്.

കൂടുതൽ വായിക്കുക