ഇത് നിർമ്മാണത്തിലുള്ള വെബ് സൈറ്റാണ്. ഇതിന്റെ ഉളളടക്കം അപൂർണമാണ്.
ഒറ്റ നോട്ടത്തില്‍

വയനാട് ജില്ലയിലെ വൈത്തിരി താലൂക്കിലാണ് കല്‍പ്പറ്റ ബ്ലോക്ക് സ്ഥിതി ചെയ്യുന്നത്. കോട്ടത്തറ, പടിഞ്ഞാറത്തറ, വെങ്ങപ്പള്ളി, തരിയോട്, പൊഴുതന, വൈത്തിരി, മേപ്പാടി, മൂപ്പൈനാട്, മുട്ടില്‍ എന്നീ ഗ്രാമ പഞ്ചായത്തുകളാണ് കല്‍പ്പറ്റ ബ്ലോക്കില്‍ ഉള്‍പ്പെടുന്നത്. കോട്ടത്തറ, വെങ്ങപ്പള്ളി, മുട്ടില്‍ നോര്‍ത്ത്, മുട്ടില്‍ സൗത്ത്, പൊഴുതന, അച്ചൂരാനം, തരിയോട്, കാവുമന്ദം, കോട്ടപ്പടി, വെള്ളാര്‍മല, മൂപ്പൈനാട്, തൃക്കൈപ്പറ്റ എന്നീ വില്ലേജുകളിലായി വ്യാപിച്ചു കിടക്കുന്ന കല്‍പ്പറ്റ ബ്ലോക്കിന് 582.21 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണ്ണമുണ്ട്.