കർലാട്

വയനാട്ടിലെ തരിയോട് എന്ന സ്ഥലത്താണ് കർലാട് തടാകം സ്ഥിതി ചെയ്യുന്നത്. പൂക്കോട് തടാകം കഴിഞ്ഞാൽ കേരളത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ ശുദ്ധജല തടാകവും വയനാട്ടിലെ രണ്ടാമത്തെ വലിയ തടാകവുമാണ് ഇത്. ബാണാസുര സാഗർ അണക്കെട്ടിൽ നിന്ന് 3 കിലോമീറ്റർ അകലെയാണ് തടാകം

കർലാട് തടാകം